SRMGHSS RAMNAGAR SCHOOL BLOG
Education is the most powerful weapon which you can use to change the world!!

Sample Text



Wednesday, July 12, 2017

ഓണത്തിനൊരു മുറം പച്ചക്കറി !

" ഓണത്തിനൊരു മുറം പച്ചക്കറി " പദ്ധതിയുടെ ഭാഗമായി അസംബ്ലയിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങ് .



Monday, July 10, 2017

സ്കൂൾ വികസനത്തിന് വേണ്ടി ചർച്ച ചെയ്യാൻ 1994 ബാച്ചിലെ പൂർവ വിദ്യാർഥികൾ സ്കൂൾ സന്ദർശിച്ചപ്പോൾ ...


സാഹിത്യ സുൽത്താൻ മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ അനുസ്മരണത്തിനായി നടത്തിയ പുസ്തക പ്രദർശനം, ബഷീർ കൃതികളുടെ പ്രദർശനം മറ്റും.





Tuesday, August 23, 2016

എല്ലാവർക്കും സ്വാതന്ത്ര്യദിന ആശംസകൾ!!

15 AUGUST 2016


സ്വാതന്ത്രദിനത്തോട് അനുബന്ധിച്ഛ് നടത്തിയ അസ്സംബ്ലിയിൽ സ്വാതന്ത്രസമര സേനാനിയായ ശ്രീ മഹാദേവൻ അവറുകളെ ആദരിച്ചു.

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ACPO ആയ ശ്രീമതി പദ്മിനി ടീച്ചർ ദേശഭക്തി ഗാനം ആലപിച്ചു .....




Saturday, August 6, 2016

സ്കൂൾ ഉച്ചഭക്ഷണ പരിപാടി


സ്കൂൾ ഉച്ചഭക്ഷണ പരിപാടി കൂടുതൽ കാര്യക്ഷമമാകുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നിർദേശ പ്രകാരം സംസ്ഥാനത്ത് ഉച്ച ഭക്ഷണ പദ്ധതിയുടെ ദൈനംദിന മോണിറ്ററിംഗ് സംവിധാനം ഈ വര്ഷം മുതൽ ഏർപാടത്തി.

Link: Click here for Mid Day Meal Entry

Instructions: Click here for Instructions


Tuesday, August 2, 2016

Worksheet - Chemistry Class10|Chapter02 Mole Concepts (Mal & Eng)

പത്താംക്ലാസിലെ രസതന്ത്രം രണ്ടാം യൂണിറ്റിലെ 'മോള്‍ സങ്കല്പനം'




Download Worksheet Malayalam Medium: Click Here for Malayalam
Download Worksheet English Medium: Click Here for English


കടപ്പാട്: ബി ഉന്മേഷ്,  ജിവിഎച്ച്എസ്എസ് കല്ലറ (HSA Chemistry)